മാറുതുറക്കൽ സമരത്തിന് പണി കൊടുത്ത് ഫേസ്ബുക് | Oneindia Malayalam
2018-03-20
13
ഫാറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പരാമർശത്തിന് പിന്നാലെ ആരംഭിച്ച മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി. മാറുതുറക്കൽ സമരത്തിന്റെ ഭാഗമായി ആക്ടിവിസ്ടുകൾ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്തു.